2011 ഏപ്രിൽ 27, ബുധനാഴ്‌ച
2011 ജനുവരി 23, ഞായറാഴ്ച
2011 ജനുവരി 1, ശനിയാഴ്‌ച
2010 ഡിസംബർ 25, ശനിയാഴ്‌ച
$ MERRY CHRISTMAS $
തിരുത്തിക്കുണ്ട് സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീ,പുൽക്കൂട് എന്നിവ ഒരുക്കി.ക്രിസ്മസ് കാര്‍ഡുകളും നക്ഷത്രങ്ങളും കുട്ടികള്‍ നിര്‍മ്മിച്ചു. സാന്റാക്ലോസിന്റെ വേഷം ധരിച്ചെത്തിയ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കേക്ക്,മിഠായി,മറ്റു സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്തു.ഫര്‍സാന സെറിം,ഫാത്തിമ്മ ഹസ്ന,സുര്യജിത്,സുചിത്ര, ദിവ്യ,കാവ്യ,മുഹമ്മദ് ഷിബില്‍ എന്നിവര്‍ നേതൃത്വം നല്‍കി
2010 ഡിസംബർ 17, വെള്ളിയാഴ്‌ച
ദന്തരോഗങ്ങള്‍ - കാരണങ്ങളും പ്രതിവിധികളും
ദന്തരോഗങ്ങള്‍ - കാരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. SCHOOL OF NURSING,EDAPPAL HOSPITALS PVT(LTD) ലെ അവസാന വര്‍ഷ വിദ്യാർത്ഥികളായ ജിന്‍സി മാത്യു , ജിഷി എബ്രഹാം, ലിമ്ന, ലിമിഷ വർഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
2010 നവംബർ 17, ബുധനാഴ്‌ച
2010 നവംബർ 14, ഞായറാഴ്ച
2010 നവംബർ 10, ബുധനാഴ്‌ച
ലഘുപരീക്ഷണം
പരിസര പഠനം മൂല്യനിർണ്ണയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങളിലേർപ്പെടുന്നു.
കന്യാകുമാരി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ മുനമ്പാണു കന്യാകുമാരി സൺറൈസ് പോയിന്റ്
ഗാന്ധിമണ്ഡപം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)










