2010, ജൂൺ 15, ചൊവ്വാഴ്ച

ഗോള്‍...ഗോള്‍

ലോകക്കപ്പ് ഫുട്ബാള്‍ മത്സരങ്ങളുടെ ആവേശം ലോകം മുഴുവന്‍ നിറയുമ്പോള്‍ ഞങ്ങളുടെ വിദ്യാലയവും  അതിന്റെ ഭാഗമാവുകയാണ് . കുട്ടികളുടെ ഫുട്ബാള്‍ ആവേശം ഇംഗ്ലീഷ് ക്ലാസ് റുമുകളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ചില ആശയങ്ങള്‍ .http://keralaenglishgroup.blogspot.com/ എന്ന ബ്ലോഗില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.തുടര്‍ന്ന്‍ നാലാം ക്ലാസ്സിലെ കുട്ടികള്‍ തങ്ങളുടെ ഇഷ്ട താരങ്ങളുടെ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.

1 അഭിപ്രായം: