തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞിപ്പ ഹാജി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ ടി.എ.അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷം വഹിച്ചു.അബ്ദുല്‍ കരീം ദാരിമി,ഗണേശന്‍ മാങ്ങട്ടൂര്‍,പി.രാധ,കെ.അബ്ദുല്‍ ഖാദര്‍,എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് റാലി നടത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ