വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരവും ബഷീര്‍ കൃതികളുടെ പ്രദർശനവും നടന്നു.മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും സമ്മാനം നല്‍കി.ക്വിസ് മത്സരത്തില്‍ മുഹമ്മദ് ബിഷിര്‍ .എന്‍.സി.ഒന്നാം സ്ഥാനം നേടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ