തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മാനേജര്‍ ടി.എ.അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുല്‍ ഖാദര്‍ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.റുക്കിയ.കെ.വി,ശ്രീലത ടീച്ചര്‍ ,എന്‍.സി.മുഹമ്മദ് ബിഷിര്‍ എന്നിവര്‍ പ്രസംഗിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ