കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗവേദി സംഘടിപ്പിച്ചു.കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കയ്യെഴുത്തുമാസിക തയ്യാറാക്കി.കയ്യെഴുത്ത് മാസികയുടെ പ്രകാശനം കെ.അബ്ദുല്‍ ഖാദർVI മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളായ മുഹമ്മദ് ബിഷിര്‍,മുഹമ്മദ് റിൻഷാദ് ,ഹിബ,എന്നിവര്‍ പ്രസംഗിച്ചു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ