2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങില്‍ മാനേജര്‍ ടി.എ.അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുല്‍ ഖാദര്‍ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.റുക്കിയ.കെ.വി,ശ്രീലത ടീച്ചര്‍ ,എന്‍.സി.മുഹമ്മദ്‌ ബിഷിര്‍ എന്നിവര്‍ പ്രസംഗിച്ചു 






1947




2012 ജൂലൈ 22, ഞായറാഴ്‌ച

2012 ജൂലൈ 20, വെള്ളിയാഴ്‌ച

വിജയഭേരി

ജില്ല പഞ്ചായത്ത്‌ പ്രൈമറി  സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ അടിസ്ഥാന ശേഷി പരിശോധന നടത്തി .നാലാം ക്ലാസ്സിലെ 28 കുട്ടികള്‍ പങ്കെടുത്തു.




അലിഫ് മെഗാ ക്വിസ്

അലിഫ് മെഗാ ക്വിസ്  ഉപജില്ലാതല മത്സരത്തില്‍ നാലാം സ്ഥാനം നേടിയ  മുഹമ്മദ്‌  ബിഷിര്‍.എന്‍.സി, മുഹമ്മദ്‌ സഹല്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. 




2012 ജൂലൈ 6, വെള്ളിയാഴ്‌ച

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെ  ആഭിമുഖ്യത്തില്‍   ക്വിസ് മത്സരവും ബഷീര്‍ കൃതികളുടെ പ്രദർശനവും നടന്നു.മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും സമ്മാനം നല്‍കി.ക്വിസ് മത്സരത്തില്‍ മുഹമ്മദ്‌ ബിഷിര്‍ .എന്‍.സി.ഒന്നാം സ്ഥാനം നേടി. 


2012 ജൂൺ 27, ബുധനാഴ്‌ച

JUNE 26

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി   തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന വിദ്യാര്‍ഥികള്‍ 

2012 ജൂൺ 21, വ്യാഴാഴ്‌ച