2012 നവംബർ 2, വെള്ളിയാഴ്‌ച

മലയാള ദിനം

കേരളപ്പിറവി ദിനാത്തോടനുബന്ധിച്ച് തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  സര്‍ഗവേദി  സംടിപ്പിച്ചു.കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കയ്യെഴുത്തുമാസിക തയ്യാറാക്കി.കയ്യെഴുത്ത് മാസികയുടെ പ്രകാശനം കെ.അബ്ദുല്‍ ഖാദർVI മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌ ബിഷിര്‍,മുഹമ്മദ്‌ റിൻഷാദ് ,ഹിബ,എന്നിവര്‍ പ്രസംഗിച്ചു.. 























2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച

സ്വാതന്ത്ര്യദിനാശംസകള്‍

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങില്‍ മാനേജര്‍ ടി.എ.അബ്ദുല്‍ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുല്‍ ഖാദര്‍ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.റുക്കിയ.കെ.വി,ശ്രീലത ടീച്ചര്‍ ,എന്‍.സി.മുഹമ്മദ്‌ ബിഷിര്‍ എന്നിവര്‍ പ്രസംഗിച്ചു 






1947




2012 ജൂലൈ 22, ഞായറാഴ്‌ച

2012 ജൂലൈ 20, വെള്ളിയാഴ്‌ച

വിജയഭേരി

ജില്ല പഞ്ചായത്ത്‌ പ്രൈമറി  സ്കൂളുകളില്‍ നടപ്പിലാക്കുന്ന വിജയഭേരി പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തില്‍ അടിസ്ഥാന ശേഷി പരിശോധന നടത്തി .നാലാം ക്ലാസ്സിലെ 28 കുട്ടികള്‍ പങ്കെടുത്തു.




അലിഫ് മെഗാ ക്വിസ്

അലിഫ് മെഗാ ക്വിസ്  ഉപജില്ലാതല മത്സരത്തില്‍ നാലാം സ്ഥാനം നേടിയ  മുഹമ്മദ്‌  ബിഷിര്‍.എന്‍.സി, മുഹമ്മദ്‌ സഹല്‍ എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു