തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. മാനേജർ ടി.എ.അബ്ദുൽഖാദർഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുൽഖാദർ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി ക്വിസ്, പതാക വരക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.
ക്വിസ് മത്സര വിജയികള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ