2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണാഘോഷം

                           തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച്  പൂക്കളമത്സരം, ഓണക്കളികള്‍,ഓണപ്പതിപ്പ് നിര്‍മാണം, ആശംസാകാര്‍ഡ് നിര്‍മാണം , എന്നിവ നടത്തി.കുട്ടികള്‍ക്ക് ഓണസദ്യ യും നല്‍കി.

3 അഭിപ്രായങ്ങൾ:

  1. തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓണാശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ