കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗവേദി സംഘടിപ്പിച്ചു.കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കയ്യെഴുത്തുമാസിക തയ്യാറാക്കി.കയ്യെഴുത്ത് മാസികയുടെ പ്രകാശനം കെ.അബ്ദുല്‍ ഖാദർVI മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളായ മുഹമ്മദ് ബിഷിര്‍,മുഹമ്മദ് റിൻഷാദ് ,ഹിബ,എന്നിവര്‍ പ്രസംഗിച്ചു..
2012 നവംബർ 2, വെള്ളിയാഴ്‌ച
2012 ഓഗസ്റ്റ് 29, ബുധനാഴ്‌ച
2012 ഓഗസ്റ്റ് 27, തിങ്കളാഴ്ച
2012 ഓഗസ്റ്റ് 15, ബുധനാഴ്‌ച
2012 ജൂലൈ 22, ഞായറാഴ്‌ച
2012 ജൂലൈ 20, വെള്ളിയാഴ്‌ച
2012 ജൂലൈ 6, വെള്ളിയാഴ്‌ച
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരവും ബഷീര്‍ കൃതികളുടെ പ്രദർശനവും നടന്നു.മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാർത്ഥികള്‍ക്കും സമ്മാനം നല്‍കി.ക്വിസ് മത്സരത്തില്‍ മുഹമ്മദ് ബിഷിര്‍ .എന്‍.സി.ഒന്നാം സ്ഥാനം നേടി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



