ചിത്രത്തില്‍ ലോകപ്രശസ്തരായ ചില വ്യക്തികളെ കാണാം.അവര്‍ ആരെല്ലാമെന്നറിയാമോ?
2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച
2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച
ഓണാഘോഷം
തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം, ഓണക്കളികള്‍,ഓണപ്പതിപ്പ് നിര്‍മാണം, ആശംസാകാര്‍ഡ് നിര്‍മാണം , എന്നിവ നടത്തി.കുട്ടികള്‍ക്ക് ഓണസദ്യ യും നല്‍കി.
2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച
സ്വാതന്ത്ര്യദിനാഘോഷം.
2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
ജൈവ വൈവിധ്യ വര്‍ഷാചരണം
ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികള്‍ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് ആല്‍ബം ഉണ്ടാക്കി. ക്ലാസ്സിലെ ഓരോ കുട്ടിയും ഓരോ തരം ഇല വീതം ശേഖരിച്ച് കാര്‍ഡുകളില്‍ ഒട്ടിച്ചു. മുപ്പത്തിനാലോളം കാർഡുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.അന്യം നിന്നു കൊണ്ടിരിക്കുന്ന പല സസ്യങ്ങളുടെയും ഇലകള്‍ ഈ കൂട്ടത്തിലുണ്ട്.
2010 ജൂലൈ 22, വ്യാഴാഴ്‌ച
JULY 21
O moon o moon
You are so sweet
How good you are looking
And how good your light!
O moon o moon
You are very bright
Children’s stop crying
By seeing your sight
O moon o moon
You are very white
Everything looks beautiful
Under your light
O moon o moon
You are very quiet
I love your coolness
I love moonlight
...................
...................
...................
...................
ADD MORE LINES :)
2010 ജൂലൈ 21, ബുധനാഴ്‌ച
ചാന്ദ്രദിനം
ചാന്ദ്ര ദിനാചരണത്തോടനുബന്ധിച്ച് ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട പാനല്‍ പ്രദർശനം , ചാന്ദ്ര ദിന ക്വിസ് , പതിപ്പ് നിര്‍മ്മാണം എന്നിവ നടന്നു.
2010 ജൂലൈ 15, വ്യാഴാഴ്‌ച
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്
തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂൾ ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖൄത്തിൽ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തി.ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ താജുദ്ദീൻ ക്ലാസ് എടുത്തു. പി.രാധ , ഫാത്തിമ്മ ഹസ്ന.എന്‍.സി. എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






