2014, ഡിസംബർ 11, വ്യാഴാഴ്‌ച

PRE MATRIC SCHOLARSHIP (MINORITY) 2014-2015

പ്രീ മെട്രിക് സ്കോളർഷിപ്പിന് നമ്മുടെ വിദ്യാലയത്തിൽ നിന്നും അപേക്ഷ നൽകിയവരിൽ ആദ്യ പട്ടിക പുറത്ത് വന്നപ്പോൾ  13 കുട്ടികൾ പ്രസ്തുത സ്കോളർഷിപ്പിന് അർഹത നേടിയ വിവരം അറിയിക്കുന്നു.

2014, ഓഗസ്റ്റ് 17, ഞായറാഴ്‌ച

15.08.2014
തിരുത്തിക്കുണ്ട് എ.എം.എൽ.പി.സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ  ഭാഗമായി വാർഡ്‌  മെമ്പർ കുഞ്ഞിപ്പ  ഹാജി പതാക ഉയർത്തി.
തുടർന്ന്  വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ വിദ്യാർത്ഥികളും,നാട്ടുകാരും  ഒത്തുചേർന്ന വർണ്ണാഭമായ സ്വാതന്ത്ര്യദിന സന്ദേശ റാലി നടന്നു.പിന്നീട് നടന്ന യോഗം പി.ടി.എ.പ്രസിഡണ്ട് പി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം മാനേജർ ടി.എ.അബ്ദുൽ ഖാദർ ഹാജി നിർവ്വഹിച്ചു.കരീം ദാരിമി ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഹബീബ് റഹ്മാൻ ,കൌസല്യ ടീച്ചർ,കെ.അബ്ദുൽ ഖാദർ ,പി.രാധ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് പായസ വിതരണവും നടന്നു                                      FIND MORE PHOTOS @ OUR FACEBOOK PAGE