2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ക്രിസ്മസ് ആഘോഷം









വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം   കലാസാഹിത്യവേദിയുടെ  ആഭിമുഖ്യത്തില്‍ ഉപജില്ലയിലെ  എല്‍.പി.വിഭാഗം കുട്ടികള്‍ക്കായി നടന്ന ചിത്രരചനാ മത്സരത്തില്‍ സമ്മാനം നേടിയ നമ്മുടെ വിദ്യാലയത്തിലെ  മുഹമ്മദ്‌ ഫര്‍ഷാദ് 


ARABIC DAY










2012, ഡിസംബർ 6, വ്യാഴാഴ്‌ച

FROM 1st JANUARY..... KIDS CAMPUS....


സ്കൂള്‍ സംരക്ഷണ സമിതി

വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ  നേതൃത്വത്തില്‍  രൂപീകരിച്ച സ്കൂള്‍ സംരക്ഷണ സമിതിയുടെ അംഗങ്ങള്‍   വിദ്യാലയവും പരിസരവും വൃത്തിയാക്കുന്നു. 












KIDS CAMPUS


2012, നവംബർ 2, വെള്ളിയാഴ്‌ച

മലയാള ദിനം

കേരളപ്പിറവി ദിനാത്തോടനുബന്ധിച്ച് തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  സര്‍ഗവേദി  സംടിപ്പിച്ചു.കുട്ടികളുടെ സാഹിത്യ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കയ്യെഴുത്തുമാസിക തയ്യാറാക്കി.കയ്യെഴുത്ത് മാസികയുടെ പ്രകാശനം കെ.അബ്ദുല്‍ ഖാദർVI മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌ ബിഷിര്‍,മുഹമ്മദ്‌ റിൻഷാദ് ,ഹിബ,എന്നിവര്‍ പ്രസംഗിച്ചു..