2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച

Famous People Painting

    ചിത്രത്തില്‍ ലോകപ്രശസ്തരായ ചില വ്യക്തികളെ കാണാം.അവര്‍ ആരെല്ലാമെന്നറിയാമോ?


     ചിത്രം വലുതായിക്കാണാനും   ഉത്തര സുചികയും ഇവിടെ  : -  [ CLICK HERE ]
   : 
  
     ഇവരെക്കുറിച്ച് കൂടുതലറിയാൻ  ഇവിടെ  : - [ CLICK HERE ]
    

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

ഓണാഘോഷം

                           തിരുത്തിക്കുണ്ട്  എ.എം.എല്‍.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച്  പൂക്കളമത്സരം, ഓണക്കളികള്‍,ഓണപ്പതിപ്പ് നിര്‍മാണം, ആശംസാകാര്‍ഡ് നിര്‍മാണം , എന്നിവ നടത്തി.കുട്ടികള്‍ക്ക് ഓണസദ്യ യും നല്‍കി.

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

Jan Gan Man - DK Pattammal

സ്വാതന്ത്ര്യദിനാഘോഷം.

 


തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടന്നു. മാനേജർ ടി.എ.അബ്ദുൽഖാദർഹാജി പതാക ഉയര്‍ത്തി. കെ.അബ്ദുൽഖാദർ മാസ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കുട്ടികള്‍ക്കായി ക്വിസ്, പതാക വരക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.            


                                             
                                                  ക്വിസ്  മത്സര വിജയികള്‍

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ജൈവ വൈവിധ്യ വര്‍ഷാചരണം

ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികള്‍ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് ആല്‍ബം ഉണ്ടാക്കി. ക്ലാസ്സിലെ ഓരോ കുട്ടിയും ഓരോ തരം ഇല വീതം  ശേഖരിച്ച് കാര്‍ഡുകളില്‍ ഒട്ടിച്ചു. മുപ്പത്തിനാലോളം കാർഡുളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.അന്യം നിന്നു കൊണ്ടിരിക്കുന്ന പല സസ്യങ്ങളുടെയും ഇലകള്‍ ഈ കൂട്ടത്തിലുണ്ട്.

AUGUST 6 - യുദ്ധവിരുദ്ധ റാലി

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ ആഗസ്റ്റ്‌ 6 നു ഹിരോഷിമാ ദിനാചരണത്തോടനുബന്ധിച്ച്  യുദ്ധവിരുദ്ധ റാലി നടത്തി. ഫാത്തിമ്മ ഹസ്ന  സുചിത്ര,അഭിജിത്ത്,ഷിബില്‍,നബീസത്തുൽ മിസിരിയ എന്നിവര്‍ നേതൃത്വം നല്‍കി.


1945 AUGUST 6

ലിറ്റില്‍ ബോയ്