2012, ജൂൺ 27, ബുധനാഴ്‌ച

JUNE 26

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി   തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന വിദ്യാര്‍ഥികള്‍ 

2012, ജൂൺ 21, വ്യാഴാഴ്‌ച

വായനാ ദിനം

വായനാ ദിനത്തോടനുബന്ധിച്ച്  തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളില്‍ നടന്ന പുസ്തകപ്രദര്‍ശനം







2012, ജൂൺ 4, തിങ്കളാഴ്‌ച

പ്രവേശനോത്സവം 2012

തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിപ്പ ഹാജി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ ടി.എ.അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷം വഹിച്ചു.അബ്ദുല്‍ കരീം ദാരിമി,ഗണേശന്‍ മാങ്ങട്ടൂര്‍,പി.രാധ,കെ.അബ്ദുല്‍ ഖാദര്‍,എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് റാലി നടത്തി.