ചിത്രത്തില്‍ ലോകപ്രശസ്തരായ ചില വ്യക്തികളെ കാണാം.അവര്‍ ആരെല്ലാമെന്നറിയാമോ?
2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച
2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച
ഓണാഘോഷം
തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമത്സരം, ഓണക്കളികള്‍,ഓണപ്പതിപ്പ് നിര്‍മാണം, ആശംസാകാര്‍ഡ് നിര്‍മാണം , എന്നിവ നടത്തി.കുട്ടികള്‍ക്ക് ഓണസദ്യ യും നല്‍കി.
2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച
സ്വാതന്ത്ര്യദിനാഘോഷം.
2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
ജൈവ വൈവിധ്യ വര്‍ഷാചരണം
ജൈവ വൈവിധ്യ വര്‍ഷാചരണത്തോടബന്ധിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുത്തിക്കുണ്ട് എ.എം.എല്‍.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികള്‍ ഔഷധ സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് ആല്‍ബം ഉണ്ടാക്കി. ക്ലാസ്സിലെ ഓരോ കുട്ടിയും ഓരോ തരം ഇല വീതം ശേഖരിച്ച് കാര്‍ഡുകളില്‍ ഒട്ടിച്ചു. മുപ്പത്തിനാലോളം കാർഡുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.അന്യം നിന്നു കൊണ്ടിരിക്കുന്ന പല സസ്യങ്ങളുടെയും ഇലകള്‍ ഈ കൂട്ടത്തിലുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)



